ചെങ്ങന്നൂർ: ചെറിയനാട് ലിജു ഭവനത്തിൽ സണ്ണി പൗലോസ് (65) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ലൺസി, പരേതനായ ലിജു. മരുമകൻ: ജിജിൻ ഉമ്മൻ. സംസ്കാരം ശനിയാഴ്ച രാവിലെ11ന് ചെറിയനാട് ഐ.പി.സി സെമിത്തേരിയിൽ.