മുഹമ്മ: 11ാം വാർഡ് കപ്പേളവെളി ലക്ഷം വീട് കോളനിയിൽ സുദേവൻ (56) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരാജ്, ശ്രീരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.