തൃക്കുന്നപ്പുഴ: പാനൂർ വളയനാട് അബ്ദുറസാഖ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, മുജീബ്, ഷംഷാദ്, ഹബീബ, ഷംന, ആമിന, ബീന, ബിജീന( ഖത്തർ). മരുമക്കൾ: നജ്ല, സീനത്ത്, സീനത്ത്, മുസ്തഫ, അബ്ദുൽ ജബ്ബാർ, ഷാജി, അബ്ദുൽ ജബ്ബാർ (ദിലീപ്), നിഷാദ് (ഖത്തർ).