സുൽത്താൻ ബത്തേരി: ആധാരമെഴുത്തുകാരൻ ഫെയർലാൻറ് രേഷ്മ നിവാസിൽ ഷെയ്ക്ക് യാക്കൂബ് (69) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ഷെയ്ക്ക് റഫീഖ്, രേഷ്മ, ഷേയ്ക്ക് റിയാസ്. മരുമക്കൾ: രീഷ്മ, നഗീന, പരേതനായ റഫീഖ്