പുൽപള്ളി: കേളക്കവല മുകളേൽ യാക്കോബ് (69) നിര്യാതനായി. ഭാര്യ: വൽസമ്മ. മക്കൾ: ധന്യ, ധ്വനി. മരുമക്കൾ: ലാലു (സെക്രട്ടറി സീതാമൗണ്ട് ക്ഷീരസംഘം,) സാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുൽപള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.