പുൽപള്ളി: കബനിഗിരി നെല്ലൂർ ജോയി-മേരി ദമ്പതികളുടെ മകൻ ഫാ. സിബി നെല്ലൂർ (47) നിര്യാതനായി. മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് മേഘാലയയിലായിരുന്നു. സഹോദരങ്ങൾ: ഷൈജു, സീന.