കുറ്റപ്പുഴ: ഞാലിപ്പറമ്പിൽ പരേതനായ പി.കെ. വർഗീസിെൻറ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ-93) നിര്യാതയായി. വളഞ്ഞവട്ടം കരിമ്പിനേത്ത് കുടുംബാംഗമാണ്. മക്കൾ: രാജമ്മ, വത്സമ്മ, അപ്പുക്കുട്ടൻ, മോളി, സജി, സജിനി (എല്ലാവരും യു.എസ്). മരുമക്കൾ: പാപ്പച്ചൻ, ബാബു, റോസമ്മ, പൊന്നച്ചൻ, ഗ്ലോറി, പ്രസാദ് (എല്ലാവരും യു.എസ്). സംസ്കാരം പിന്നീട്.