തുരുത്തിക്കാട്: നാൽപനാമലയിൽ പരേതനായ ചാക്കോ ഉമ്മെൻറ ഭാര്യ റെയ്ച്ചൽ ചാക്കോ (പെണ്ണമ്മ-95) നിര്യാതയായി. പരിയാരം ഞാമയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, കുഞ്ഞച്ചൻ, തമ്പി, ആലീസ്, ഡെയ്സി, പരേതയായ അമ്മിണി. മരുമക്കൾ: പാപ്പച്ചൻ, രാജു, െറജി, കുഞ്ഞുമോൾ. സംസ്കാരം വെള്ളിയാഴ്ച 12ന് തുരുത്തിക്കാട് മാർത്തോമ പള്ളി സെമിത്തേരിയിൽ.