അടൂർ: ടി.ബി ജങ്ഷൻ മൂന്നുമൂല പുരയിടത്തിൽ സലിം (59) നിര്യാതനായി. ഏനാത്ത് അലീന ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: തനൂജ. മക്കൾ: അഡ്വ. അലീന, അമർ. മരുമകൻ: അഡ്വ. മുഹമ്മദ് ജലീൽ.