തൂക്കുപാലം: ചോറ്റുപാറ കല്ലറയില്‍ അപ്പുക്കുട്ടന് പിള്ള (അപ്പുഅമ്മാവന് -85) നിര്യാതനായി. ഭാര്യ: തങ്കമണി. മകന്: പുഷ്പന്. മരുമകള്‍: മോളി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.