കുറ്റിച്ചിറ: പരേതനായ അടക്കാനി വീട്ടിൽ ഉമ്മർ കോയയുടെ മകൻ മുച്ചിന്തി വായക്കസമാൻറകം മുഹമ്മദലി (61) നിര്യാതനായി. കുറ്റിച്ചിറയിലെ കോഴിക്കച്ചവടക്കാരനാണ്. ഭാര്യ: ആയിഷ ഫിറോന. മക്കൾ: ലാമിയ, സഫ, മിലാൻ. മരുമകൾ: ഉമ്മർ ഫാറൂഖ്. സഹോദരങ്ങൾ: സുബൈർ, കുഞ്ഞിബി, കച്ചു, പരേതനായ കൊയസ്സൻ കോയ.