പേരാമ്പ്ര: ചെറുവണ്ണൂർ കുടകുത്തി ചാലിൽ കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: റഷീദ്, മുനീർ, ബഷീർ, ഫാത്തിമ, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: പി.കെ പോക്കർ, ഖദീജ, ഫാത്തിമ, ആയിശ, നസിമ. സഹോദരങ്ങൾ: കുഞ്ഞാമി, അസൈനാർ, കുഞ്ഞബ്ദുള്ള. ഖബറടക്കം ഞായർ രാവിലെ ഏഴിന് കക്കറമുക്ക് ജുമാമസ്ജിദ് കബർസ്ഥാനിൽ.