തിക്കോടി: പള്ളിക്കരയിലെ പരേതനായ കുറ്റിയോത്ത് മുഹമ്മദിെൻറ ഭാര്യ മുണ്ടിയോത്ത് കദീജ (80) നിര്യാതയായി. മക്കൾ: റസാഖ്, ഹാരിസ്, റംല, ഫൗസിയ. മരുമക്കൾ : മുഹമ്മദ്, സമീറ, റുഖിയ.