വടകര: പതിയാരക്കര മാരാങ്കണ്ടിയിൽ കദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: അബൂബക്കർ, ലത്തീഫ്, ജമീല. മരുമക്കൾ: മാമി, ആയിഷ. സഹോദരങ്ങൾ: ബിഫാത്തു, മൈമു.