പയ്യോളി: തച്ചൻകുന്ന് കുറ്റിയിൽ നാരായണി (88) നിര്യാതയായി. മക്കൾ: രാജൻ, കമല, വത്സല, നിർമല, പരേതയായ ജാനകി. മരുമക്കൾ: ശങ്കരൻ, ചോയി, രാജൻ, പരേതനായ ചോയി.