പേരാമ്പ്ര: ആവള യു.പി സ്കൂൾ പാചക തൊഴിലാളിയായ തിയ്യർ കുന്നത്ത് കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: രാഗിണി, പ്രേമ, പ്രജി. മരുമക്കൾ: ശ്രീനി, രജിത. സഹോദരങ്ങൾ: കേളു, പരേതനായ നാണു.