കോഴിക്കോട്: കൂട്ടാലിട തെക്കുംമുണ്ട്യാടി ജാനു അമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കോമൻകണ്ടി ഭാസ്കരൻ (നാവികസേന). മക്കൾ: സതീശൻ, സുജാത, സുധേഷ്. മരുമക്കൾ: സിന്ധു, ഗോവിന്ദൻ കുട്ടി, ദിവ്യ. സഞ്ചയനം ശനിയാഴ്ച.