തിക്കോടി: മീത്തലെ പള്ളി റോഡിൽ നിടിയ പറമ്പിൽ പരേതനായ ചാത്തപ്പെൻറ ഭാര്യ മാധവി (92) നിര്യാതയായി. മകൾ: ശാന്ത. മരുമകൻ: ബേബി വിനോദ്. സഹോദരി: കല്യാണി.