അരീക്കാട്: ചേമ്പിൽ വീട്ടിൽ ധർമരാജൻ (60) നിര്യാതനായി. ഭാര്യ: ജയറാണി. മക്കൾ: അശ്വിൻരാജ്, അജയ്രാജ്, അരുൺരാജ്. സഹോദരങ്ങൾ: ഉണ്ണി, ഗിരിജ, പരേതരായ മീനാക്ഷി, ഗോകുൽദാസ്.