ബേപ്പൂർ: കാരപ്പറമ്പ് പോഴിയിൽ അപ്പുവിെൻറ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശോഭന, ഗീത, അജിത്കുമാർ, സബിത, പരേതരായ ശ്രീനിവാസൻ, ദാസൻ, ജിഷ. മരുമക്കൾ: പുഷ്പവല്ലി, ഗീത, അജിത, സ്വാമിനാഥൻ, പരേതനായ കൃഷ്ണൻ, ജയ്ഷ, ജയപ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഗോദീശ്വരം ശ്മശാനത്തിൽ.