ചേലേമ്പ്ര: തേനേരിപ്പാറ പരേതനായ സി.എം. അബ്ദുറഹിമാൻ ഹാജിയുടെ മകൻ സി.എം. അബ്ദുൽ ജമീൽ (85) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: റൈഹാനത്ത്, ഷംസുദ്ദീൻ, മുംതാസ്. മരുമക്കൾ: അബ്ദുസമദ്, ഷാഹിന, യാസർ