ചാലിയം: ചാലിയപാടം ചേരിയാംപറമ്പിൽ പരേതനായ ബാലെൻറ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: സരള, സോമൻ, സുരേന്ദ്രൻ, പുഷ്പ, പ്രകാശിനി. മരുമക്കൾ: അജിത, ഷർമിള, വാസു, പുരുഷു, ബാബു.