പേരാമ്പ്ര: എരവട്ടൂരിലെ പരേതനായ കൂടത്തില്‍ പൈതല്‍-ദേവകിയമ്മ ദമ്പതികളുടെ മകള്‍ ഒ.കെ. കമലാക്ഷി (77) നിര്യാതയായി. സഹോദരങ്ങള്‍: ഒ.കെ. ബാലകൃഷ്ണന്, ഹരിദാസന്, സാവിത്രി, സുമതി, വസന്ത, ഗീത, ഗിരിജ.