കൊയിലാണ്ടി: പന്തലായനി കിഴക്കെ വീട്ടിൽ നാണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: സുശിൽകുമാർ, സന്തോഷ്, സജിത, സിന്ധു.മരുമക്കൾ: വിനോദ്, പ്രവീൺ ദാസ്, ഷീജ, ഷൈജ. സഞ്ചയനം ഞായറാഴ്ച