ചേവായൂർ: കാവ്നഗറിലെ കണ്ണമ്പത്ത് ‘കാർത്തിക’യിൽ ബാലൻ (64) നിര്യാതനായി.ഭാര്യ: റാണി. മക്കൾ: സലീഷ് കൃഷ്ണ, സരിത, രജിത. മരുമക്കൾ: ഷിരോമണി, ബിജു, ഷാജി. സഞ്ചയനം ഞായറാഴ്ച.