കുറ്റിക്കാട്ടൂർ: പരേതനായ പാലാട്ട് കുട്ടായിയുടെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: തിരമാല, ശ്രീധരൻ, ചന്ദ്രൻ, ലീല, ബാലകൃഷ്ണൻ. മരുമക്കൾ: സരസ്വതി, തങ്കമണി, ശശീന്ദ്രൻ, മിനി, പരേതനായ ചോയി. സഞ്ചയനം വ്യാഴാഴ്ച.