മുക്കം: മുണ്ടുപാറ പാലിയിൽ കണ്ണൻകൊറ്റി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: ശാരദ, ഭാസ്കരൻ, അപ്പു, ജാനകി, തങ്കമണി. മരുമക്കൾ: ഉണ്ണി, തങ്കമണി, ഷൈലജ.