നാദാപുരം: പെരുമുണ്ടച്ചേരി പാലത്തുങ്കര കല്യാണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ.മക്കൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ, ബാബു, സതീശൻ, ചന്ദ്രി, ശാന്ത, ദേവി, ജാനകി, ഇന്ദിര, പരേതയായ ലീല. മരുമക്കൾ: നാരായണി, ശാന്ത, പ്രഷിദ, ഷീജ, കുഞ്ഞിക്കണ്ണൻ, വാസു, കുഞ്ഞിക്കണ്ണൻ, പരേതരായ കുമാരൻ, കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: കണാരൻ, ചാത്തു, കുഞ്ഞിരാമൻ, കൃഷ്ണൻ, പരേതനായ പൊക്കൻ.