വേളം: പള്ളിയത്ത് പൂമരമുക്കിലെ കോടേരിക്കണ്ടി അമ്മാളു അമ്മ (73) നിര്യാതയായി. ഭർത്താവ്: ചിന്നൻ നായർ. മക്കൾ: സുജാത, സവിത, സുനിൽ. മരുമക്കൾ: ദേവദാസ്, ബാലകൃഷ്ണൻ, രമ.