പാലത്ത്: മനക്കൽ താഴം ഉണിച്ചാം വീട്ടിൽ മീത്തൽ പത്മനാഭൻ നായർ (86) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: ഉഷാദേവി, രജനി കുമാരി, ശ്രീജ കുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, ലോഹിതാക്ഷൻ, രാധാകൃഷ്ണൻ.