ഓമശ്ശേരി: താഴെ ഓമശ്ശേരി പരേതനായ മന്നങ്ങൽ അബൂബക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: അബദുൽ ഹക്കീം, സൈനബ, അബ്ദുല്ലത്തീഫ്, മുനീറുദ്ദീൻ നദ്വി, അബ്ദു മനാഫ്, ഇബ്രാഹിം. മരുമക്കൾ: ജമീല, പരേതനായ മുഹമ്മദ്, ഖദീജ, റസിയ, ഹസീന.