വെള്ളിമാട്കുന്ന്: എ.ആർ ക്യാമ്പ് റോഡ് പറക്കുളം പുതിയതോപ്പിൽ െതാടുക പി.ടി. കദീജയുടെ മകൾ സുബൈദ (65) നിര്യാതയായി. ഭർത്താവ്: മജീദ്. മക്കൾ: വഹീദ, റിയാസ്, ഷാനവാസ്. മരുമകൻ: ജാഫർ