അഴിഞ്ഞിലം: പാറമ്മൽ പടുവിൽ പള്ളിയാളിൽ നന്ദന (17) നിര്യാതയായി. പിതാവ്: ഗംഗ. മാതാവ്: ശാന്തിനി. സഹോദരൻ: നിദേവ്. സഞ്ചയനം ഞായറാഴ്ച.