നാദാപുരം: ബംഗളൂരുവിൽ വ്യാപാരിയായിരുന്ന പുല്ലൂക്കര കൊച്ചിയങ്ങാടി ചെറുകുന്നുമ്മൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷാഹിന, ഷമീന, മുഹമ്മദ് ആരിഫ്, മുഹമ്മദ് ആഷിഖ്. മരുമക്കൾ: എ. റഹീം, ഷംസുദ്ദീൻ, നുഫ്സീറ. സഹോദരങ്ങൾ: മൊയ്തു ഹാജി, മൂസ ഹാജി, ഇബ്രാഹിം, ആയിശു, പരേതരായ ഡോ. അഹമ്മദ്, കുഞ്ഞാമി.