കോട്ടൂർ: കുന്നരംവെള്ളി ലക്ഷംവീട്ടിൽ താമസിക്കുന്ന അബു പൊന്നാനി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നസീമ, ലത്തീഫ്, റഫീഖ്, നജീബ് സ്വാലിഹ, ഹസ്നത്ത്. മരുമക്കൾ: റസാഖ്, ഹനീഫ, മുഹമ്മദാലി, റസീന, റജുല