കോഴിക്കോട്: പയ്യാനക്കല്‍ ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡൻറ് പരേതനായ വയലിലകത്ത് മൊയ്തീന് കോയയുടെ ഭാര്യ പണ്ടാരത്തും വളപ്പില്‍ താമസിക്കുന്ന സുഹറാബി (64) നിര്യാതയായി. മക്കള്‍: അന്‍വര്‍ സാദിഖ്, റഫീഖ്, ഹനീഫ, സക്കരിയ, മുജീബ്, അയിഷാബി, ഹൈറുന്നിസ. മരുമക്കള്‍: അസീസ്, സലീം, സെമിറ, ഹസീന, നബാലത്ത്, ഫെമിന, അഫ്സീന.