മൂഴിക്കൽ: ചെറുവറ്റ ആഞ്ഞിലോറ കുന്നിൽ ‘പുണർതം’ ചീരോളി സതീശിൻെറ ഭാര്യ പുഷ്പ (51) നിര്യാതയായി. മകൻ: വൈഷ്ണവ്. സഞ്ചയനം ശനിയാഴ്ച