മേപ്പയൂർ: കീഴരിയൂർ പുതിയോട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ഉമ്മമ്മ അമ്മ (95) നിര്യാതയായി. മക്കൾ: ശ്രീധരൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ഉഷ അമ്മ (വളയം), പരേതരായ സരോജിനി അമ്മ, പത്മനാഭൻ നമ്പ്യാർ. മരുമക്കൾ: തിയ്യർ കണ്ടിപൊയിൽ രാഘവൻ നായർ, ശങ്കരൻ നമ്പ്യാർ (കല്ലുനിര), രമ അമ്മ, ശാലിനി അമ്മ, ഷീബ. സഹോദരങ്ങൾ: പരേതരായ പുത്തൻപുരയിൽ നാരായണൻ നായർ, ടി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, കുളങ്ങര ഗോപാലൻ നമ്പ്യാർ.