നടുവട്ടം: നാലുകണ്ടി മല്ലിക (62) നടുവട്ടം മാഹിയിൽ നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: സന്തോഷ്, സുരേഷ്, സുമേഷ്, സുമിഷ. മരുമക്കൾ: നിഷ, റിനിൽ. സഞ്ചയനം ശനിയാഴ്ച.