കുന്നത്തുപാലം: വേട്ടുവേടൻകുന്ന് പള്ളിക്കര വീട്ടിൽ അമ്മു (95) നിര്യാതയായി. ഭർത്താവ് പരേതനായ തെയ്യൂട്ടി. മക്കൾ: കൃഷ്ണൻ, സുധ, ശാന്ത, ശ്രീജ, സുധി, പരേതനായ അറുമുഖൻ. മരുമക്കൾ: സ്മിത, വസന്ത, ഭാസ്കരൻ, വിജയൻ, പ്രകാശൻ.