ചേമഞ്ചേരി: തുവ്വക്കോട് കുമ്മങ്കോട് മലയിൽ ദാമോദരൻ നായർ (77) നിര്യാതനായി. പരേതരായ ചോനേങ്കണ്ടി രാരുക്കുട്ടി നായരുടെയും മാതു അമ്മയുടെയും മകനാണ്. ഭാര്യ: നാണിയമ്മ. മക്കൾ: മിനി, പരേതനായ വിനോദൻ. മരുമക്കൾ: രവീന്ദ്രൻ, ശ്രീജ. സഹോദരങ്ങൾ: ശങ്കരൻ നായർ, കല്യാണിയമ്മ, പരേതരായ ഗോപാലൻ നായർ, മാധവൻ നായർ, ഉണ്ണി നായർ, നാരായണൻ നായർ, രാമൻ നായർ, ദേവിയമ്മ, സഞ്ചയനം ഞായറാഴ്ച.