ഫറോക്ക്: പുറ്റെക്കാട് എടക്കഴിക്കടവത്ത് മുഹമ്മദലി എന്ന (ബിച്ചു-65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മിറാജുദ്ദീൻ, അബ്ദുൽ മുനീർ, ഷിബിലിന. മരുമക്കൾ: ഷാഹിൻ ഫിർദൗസ്, നാജില, മുബഷിറ. സഹോദരങ്ങൾ: സൈനബ, മൈമൂന, സലീന, പരേതരായ കൂട്ടിയൻ എന്ന കുട്ട്യാവ, അബ്ദുൽ സലാം, അബ്ദുല്ലക്കോയ, ബീപാത്തുമ്മ.