കുറ്റ്യാടി: കള്ളാട് ഒറുവയില്‍ മൊയ്തു ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: അസീസ് വാഴാട്ട്, റഫീഖ് (കുവൈത്ത്). മരുമക്കള്‍: നഷീദ (കുറ്റ്യാടി), ഫര്‍സാന (അത്തോളി). സഹോദരങ്ങള്‍: പരേതനായ അമ്മത് ഹാജി, അന്ത്രു ഹാജി, ആഇശ, പാത്തു, സൈനബ.