വടകര: മുസ്ലിം ലീഗ് പതിയാരക്കര ശാഖ മുൻ പ്രസിഡൻറ് പി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ (82) നിര്യാതനായി. കരുവഞ്ചേരി എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷഫീഖ്, ഷുഹൈബ്, ഷാഹിദ, ഷക്കീല. മരുമക്കൾ: കുഞ്ഞബ്ദുല്ല, ലത്തീഫ്, ഷർബിന, ഫസീല.