ചെറുവണ്ണൂർ: കണ്ണാട്ടികുളം പരേതനായ ഒറ്റക്കണ്ടത്തിൽ വേലായുധെൻറ ഭാര്യ ശ്രീദേവി എന്ന ബേബി (70) നിര്യാതയായി. മക്കൾ: ജയന്തി, അനിൽകുമാർ, ശ്രീജ. മരുമക്കൾ: ശശിധരൻ പരപ്പനങ്ങാടി, ഷൈനി, ശശി പെരിങ്ങാവ്.