കല്ലാനോട്: പരേതനായ താമരശ്ശേരിയിൽ ടി.ജെ തോമസിെൻറ ഭാര്യ മേരി തോമസ് (82) നിര്യാതയായി. കല്ലാനോട് പുളിക്കൽ കുടുംബാംഗമാണ്. പ്രശസ്ത ചിത്രകാരൻ പോൾ കല്ലാനോടിെൻറ സഹോദരിയാണ്. മക്കൾ: ജോസഫ് തോമസ്, ഏലിയാമ്മ തോമസ്, ഗ്രേസി തോമസ്, മേഴ്സി തോമസ്, ഡോ. ജോർജ് തോമസ്, ജെയ്സൺ തോമസ്. മരുമക്കൾ: ഷീല റോഡ്രിഗസ്, വർഗീസ് അഴകത്ത്, സണ്ണി തലച്ചിറ, ഫിലിപ് പാറക്കൽ, സെലീൻ ചാരിറ്റ്, േഫ്ലാറൻസ്. സംസ്കാരം രാവിലെ ഒമ്പതിന് കല്ലാനോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.