നന്മണ്ട: പാറപ്പുറത്തു പരേതനായ ഗോപാലൻ മാസ്റ്ററുടെ ഭാര്യ ജാനകി (81) നിര്യാതയായി. മക്കൾ: സതി (ചേമഞ്ചേരി), കരുണൻ (ബാലബോധിനി റേഷൻ ഷോപ്), ഷീബ (പൂനൂർ). മരുമക്കൾ: കരുണൻ (പൂക്കാട്), സത്യൻ (പൂനൂർ), വിനീത കുമാരി (എലത്തൂർ). സഹോദരങ്ങൾ: ദേവി, മീനാക്ഷി, ബാലൻ, ശ്യാമള, ഷൈലജ, സുനിൽകുമാർ (പൊലീസ്), പരേതനായ ജനാർദനൻ.