അത്തോളി: വേളൂർ പരേതരായ കണ്ടോത്തുകണ്ടി ദേവിയുടെയും നാരായണെൻറയും മകൻ പ്രകാശൻ (51) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ലീന. മകൾ: അശ്വതി. സഹോദരങ്ങൾ: രമേശൻ, ശോഭ, പുഷ്പ, പരേതനായ അനിൽ.