എളേറ്റിൽ: ആവിലോറ പറക്കുന്ന് എ.കെ. അബ്ദുറസാഖ് (54) നിര്യാതനായി. ബോംബെയിലെ ഐ.ടി.ടി.സി ട്രാവൽസ് ഉടമയായിരുന്നു. ഭാര്യ: സൽമ. മക്കൾ: മുസ്തഖീം, ബദറുദ്ദുജാ സഖലൈൻ, അബ്റാർ, മെഹ്ജബിൻ, മുഅ്മിന ഖാത്തൂൻ, ഐഷ അഫ്റിൻ, ഖൈറ ഫാത്തിമ. മരുമകൻ: നൗഫൽ മടവൂർ. സഹോദരങ്ങൾ: എ.കെ. മുഹമ്മദലി ഹാജി, എ.കെ. സിദ്ദീഖ്, ഫാത്തിമ, ഹാജറ.