വാണിമേൽ: താഴെ വെള്ളിയോട് വെങ്ങാടൻ കോയിലോത്ത് കുഞ്ഞബ്ദുല്ല(ഖത്തർ)യുടെ മകൻ ശമ്മാസ് (22) നിര്യാതനായി. ശാഖ യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നു. മാതാവ്: ഹസീന. സഹോദരങ്ങൾ: സാബിത്ത്, അദ്നാൽ.